Browsing tag

Long lasting haidye using Panikurkka

പനിക്കൂർക്കയും ചെമ്പരത്തിപ്പൂവും മതി; കെമിക്കൽ ഇല്ലാതെ ഒരു മിനിറ്റിൽ മുടി കറുപ്പിക്കാം; മാസങ്ങളോളം നിറം മങ്ങില്ല.!! Long lasting haidye using Panikurkka

Long lasting haidye using Panikurkka : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരച്ചു തുടങ്ങുന്ന പ്രശ്നം ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്. തുടക്കത്തിൽ ചെറിയ രീതിയിലാണ് ഇത്തരത്തിൽ നര കണ്ടു തുടങ്ങുന്നത് എങ്കിലും പിന്നീടത് മുടിയിലേക്ക് മുഴുവൻ പടർന്ന് കാണാറുണ്ട്. അതിനായി കടകളിൽ നിന്നും വാങ്ങുന്ന ഹെയർ ഡൈ ആയിരിക്കും മിക്ക ആളുകളും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കെമിക്കൽ അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കുന്നതിന് പകരമായി വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഒരു കിടിലൻ ഹെയർ […]