സവാളയിൽ ഒരു സ്പൂൺ ഇതുകൂടി ചേർത്ത് മുടിയിൽ തേക്കൂ; മുടികൊഴിച്ചിൽ മാറാനും, തഴച്ചുവളരാനും ഇതൊന്നു ഉപയോഗിച്ച് നോക്കൂ; കഷണ്ടി തലയിൽ വരെ മുടി വരും.!! Long Hair Growth Tip using Onion
Long Hair Growth Tip using Onion Long Hair Growth Tip using Onion : ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. ഭക്ഷണരീതിയിൽ വന്ന മാറ്റം മാനസിക സമ്മർദ്ദം എന്നിങ്ങനെ മുടികൊഴിച്ചിലിന് പല കാരണങ്ങളും ഉണ്ടായിരിക്കും. ഇത്തരത്തിൽ ഒന്നോ രണ്ടോ മുടി തലയിൽ നിന്നുംകൊഴിഞ്ഞു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഷാമ്പുകളും ഓയിലുകളും വാങ്ങി ഉപയോഗിക്കുന്ന പതിവുണ്ട്. എന്നാൽ അവയിൽ നിന്നൊന്നും തന്നെ ഉദ്ദേശിച്ച […]