Browsing tag

Lemon tree easy farming

നാരകം കുലകുത്തി കായ്ക്കാൻ ഈയൊരു വളം മതി; ഇനി ടെറസിലും നാരകം കുലംകുത്തി കായ്ക്കും | Lemon tree easy farming

Lemon tree easy farming : അടുക്കളത്തോട്ടം നിർമ്മിക്കുവാൻ താല്പര്യം കാണിക്കുന്ന ഭൂരിഭാഗം ആളുകളും ഇപ്പോൾ ടെറസ് കളിലും കൃഷികൾ ചെയ്യുന്നതിനായി സമയം കണ്ടെത്തുന്നുണ്ട്. ടെറസിൽ പച്ചക്കറികൾ മാത്രമല്ല പഴവർഗങ്ങളും നമുക്ക് നല്ലതുപോലെ വിളയിപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ എല്ലാവരും തന്നെ ചെയ്തു നോക്കേണ്ട ഒരു കൃഷിയാണ് നാരകം കൃഷി. നാരകം എങ്ങനെ നല്ലതുപോലെ വിളയിപ്പിച്ചെടുക്കാൻ എന്നുള്ളതിനെ കുറിച്ച് നോക്കാം. ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷികൾ ചെയ്യുന്നതിനൊപ്പം തന്നെ ഇടയ്ക്കായി ബിന്നുകൾ വെച്ച് അതിനുള്ളിൽ നമുക്ക് ഫലവർഗങ്ങളും കൃഷി […]