ചോറ് ബാക്കി വന്നോ? അതുകൊണ്ട് ഒരടിപൊളി നാലുമണി പലഹാരം തയ്യാറാക്കിയാലോ. ഇതറിഞ്ഞാൽ ഇനിയാരും ചോറ് കളയില്ല | Left over rice snack
Left over rice snack : ഉച്ചത്തെ ചോറ് എന്തായാലും നാല് മണിക്ക് അവിടെ തന്നെ ഉണ്ടാവില്ലെ😀അത് മതി ചായയ്ക്ക് സൂപ്പർ പലഹാരം റെഡി ആക്കാം 👌🏻😋😋. ഉച്ചക്ക് ഉണ്ടാക്കിയ ചോറ് എന്തായാലും കുറച്ച് ബാക്കിയുണ്ടാകും, അത് വെച്ചിട്ട് വളരെ രുചികരമായ ഒരു പലഹാരം വൈകുന്നേരം തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കാൻ അധികം സമയവും വേണ്ട ചോറ് കൊണ്ടായതുകൊണ്ട് തന്നെ വളരെ എളുപ്പമാണ് ഹെൽത്തിയുമാണ്. ഇത് ഒരു മധുരമുള്ള പലഹാരമാണ്, മധുരപലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമുള്ള ഒത്തിരി ആളുകൾ […]