കിടിലൻ ലുക്കിൽ സ്റ്റീൽ ഡോർ..!! അടിപൊളി സ്റ്റീൽ ഡോറുകൾ കൊണ്ട് നിർമ്മിച്ച വീട്… | Latest Steel door Collections
Latest Steel door Collections: ഒരു നിലയിലുള്ള മനോഹരമായിട്ടുള്ള ഓപ്പൺ സ്റ്റൈലിലുള്ള വീടാണിത്. ഈ വീടിന്റെ ഡോറുകളും വിൻഡോകളും വ്യത്യസ്തമായിട്ടാണ് ചെയ്തിരിക്കുന്നത്.പിന്നെ ഹവായി സ്റ്റീൽ ഡോറുകളുടെ പ്രത്യേകതകൾ എടുത്ത് തന്നെ പറയേണ്ടതാണ്. നല്ല രീതിയിൽ ഡിസൈൻ ചെയ്ത ഡോറുകാളാണ് ഈ വീടിന്റെ പ്രത്യേകത.ഡോർ ഗ്രെ ഫിനിഷിങ്ങിൽ വരുന്ന കസ്റ്റമയ്സ്ഡ് രീതിയിലാണ് സെറ്റ് ചെയ്തത്. അലൂമിനിയം കവറിങ് ആണ് വരുന്നത്. സിറ്റ് ഔട്ടൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീടിന്റെ എല്ലാ ഡോറുകളും കസ്റ്റമയ്സ്ഡ് ആണ്. സ്റ്റീൽ […]