ഈ ചെടിയുടെ പേര് അറിയാമോ.!! അമിത കൊഴുപ്പ് കുറയ്ക്കാന്‍ ഇതൊന്ന് മാത്രം മതി; രക്തശുദ്ധിയും ശരീര ബലവും വർധിക്കാനും ഒരു അത്ഭുത സസ്യം!!!
Kudalchurukki plant benefits : നമ്മുടെ നാട്ടിൻ പുറങ്ങളിലെ നാട്ടിട വഴികൾ ജൈവ വൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നമ്മുടെ നാട്ടിലെ വയലോര പ്രദേഷങ്ങളിലും വഴിയോരങ്ങളിലും വരെ വര്‍ഷക്കാലം തുടങിയാല്‍ ധാരാളം ചെടികൾ മുളച്ചു പൊട്ടും. അത്തരത്തിൽ മുളച്ച് പൊട്ടുന്ന ഏറെ ഔഷധ വീര്യമുള്ള ഒരു കാട്ടുചെടിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. കുടൽ ചുരുക്കി, കുടലുരുക്കി, കുടലുണക്കി, തറുതാവല്‍, താറാവു ചെടി, നത്തച്ചൂരി ഏന്നിങ്ങനെ പല പേരുകളിൽ ഈ ചെടി അറിയപ്പെടുന്നു. കുടൽ ചുരുക്കി പലവിധമുണ്ട്. അതിൽ […]