ഇത് മണ്ണിൽ കുഴിച്ചിട്ടാൽ മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും; ഇങ്ങനെ കോവൽ നട്ടാൽ മണിക്കൂറുകൾകൊണ്ട് റിസൾട്ട്.!! Kovakka Krishi easy tip
Kovakka Krishi easy tips : പഴയ തുരുമ്പ് പിടിച്ച ഇരുമ്പു കഷ്ണങ്ങൾ ഇനി ചുമ്മാ കളയല്ലേ! കോവൽ നാല് ഇരട്ടി വിളവ് കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി; മണിക്കൂറുകൾ കൊണ്ട് റിസൾട്ട് കിട്ടും! കോവക്ക പൊട്ടിച്ചു മടുക്കും. വേനൽക്കാലം ആകുമ്പോഴേക്കും കോവയ്ക്കയുടെ ഇലകൾ മുരടിക്കുകയും ഉള്ള ഇലകൾ കൊഴിഞ്ഞു പോവുകയും കൂടുതലായിട്ട് ഉണ്ടായി നിൽക്കുന്ന വള്ളികൾ ഉണങ്ങി പോവുകയും ചെയ്യുന്നത് ഒഴിവാക്കാനായി ചെടിയുടെ അടിഭാഗത്തു നിന്നും രണ്ടു മീറ്റർ മുകളിലായി ബാക്കി വരുന്ന പന്തലിലേക്ക് കയറി […]