Browsing tag

Koorka Cleaning using cooker

ഇനി ചാക്കിൽ അടിക്കേണ്ട.!! ക ത്തി പോലും വേണ്ട കുക്കറിൽ ഒരൊറ്റ വിസിൽ കയ്യിൽ ഒരു തരി കറ ആവാതെ കൂർക്ക വൃത്തിയാക്കാം; 5 മിനിറ്റിൽ കൂർക്ക ക്ലീൻ ക്ലീൻ.!! Koorka Cleaning using cooker

Koorka Cleaning using cooker : എത്ര കിലോ കൂർക്ക വേണമെങ്കിലും എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ ഈയൊരു വഴി പരീക്ഷിച്ചു നോക്കൂ. കൂർക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. കഴിക്കാൻ വളരെയധികം രുചിയും ആരോഗ്യ ഗുണങ്ങളുമുള്ള കൂർക്ക വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സാധാരണയായി കൂർക്കയുടെ തോല് വൃത്തിയാക്കാനായി ചാക്കിൽ ഇട്ട് അടിച്ചെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ സമയമെടുത്ത് മാത്രമേ കൂർക്ക വൃത്തിയാക്കാനായി സാധിക്കുകയുള്ളൂ. […]