കിച്ചൻ സിങ്കിൽ കത്രിക കൊണ്ട് ഇങ്ങനെ ചെയ്യൂ.!! വീട്ടമ്മമാരുടെ വലിയ പ്രശ്നം ഒറ്റസെക്കൻഡിൽ തീരും; ഇതുവരെ അറിയാതെ പോയല്ലോ.!! Kitchen Zink Easy Cleaning
Kitchen Zink Easy Cleaning : വീട്ടു ജോലികൾ കഴിഞ്ഞ് സമയം കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അടുക്കള ജോലികൾ എളുപ്പമാക്കാൻ ചെറിയ ചില പൊടിക്കൈകൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. സ്ഥിരമായി മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് അടുക്കളയിലെ സിങ്ക് അടഞ്ഞു പോകുന്ന അവസ്ഥ. തുടക്കത്തിൽ ചെറിയ രീതിയിൽ തടസ്സങ്ങൾ ഉണ്ടാക്കി തുടങ്ങി പിന്നീട് ഇത് വലിയ രീതിയിലേക്ക് മാറുമ്പോഴാണ് പലരും ശ്രദ്ധിക്കാറുള്ളത്. അപ്പോഴേക്കും സിങ്കിന്റെ […]