കുക്കർ ഉണ്ടോ.? വെറും 5 മിനിറ്റിൽ കർക്കിടക കഞ്ഞി.!! 3 ചേരുവ മതി.. നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉലുവ കഞ്ഞി എളുപ്പത്തിൽ.!! Kerala Uluva Kanji Recipe
Kerala Uluva Kanji Recipe : “കുക്കർ ഉണ്ടോ.? വെറും 5 മിനിറ്റിൽ കർക്കിടക കഞ്ഞി.!! 3 ചേരുവ മതി.. നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉലുവ കഞ്ഞി എളുപ്പത്തിൽ കുട്ടികൾ പോലും ഇഷ്ടത്തോടെ കഴിക്കും” കർക്കിടകമാസം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. കർക്കിടക കഞ്ഞി ആയും പല വിധത്തിൽ ഉള്ള മരുന്നുകൾ ആയും ഒക്കെ പലരും ഈ സമയത്ത് ശരീരത്തിന് വേണ്ടി ഓരോന്ന് ചെയ്യാറുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ഉലുവ കഞ്ഞി. […]