Browsing tag

Kerala Traditional 3BHK victorial Home

വിക്ടോറിയൽ സ്റ്റൈൽ തോന്നിക്കുന്ന ഒരു മനോഹര ഭവനം.. ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നവരാണോ എങ്കിൽ കാണാതെ പോകല്ലേ.!! | Kerala Traditional 3BHK victorial Home

Kerala Traditional 3BHK victorial Home : ഏതൊരാളുടെയും ഏറ്റവും വലിയ ഒരു സ്വപ്നം തന്നെയാണ് ഒരു വീട്. വീട് നിർമിക്കുമ്പോൾ എപ്പോഴും അത്യാധുനിക സൗകര്യങ്ങളോട് കൂടി പരമ്പരാഗത രീതിയിൽ വീടുകൾ നിർമിക്കുവാൻ താല്പര്യപ്പെടുന്നവർ നിരവധിയാണ്. കുറെ പണം ചിലവാക്കി വലിയൊരു വീട് നിർമിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരു വീട് നല്ലൊരു വീട് എന്ന രീതിയിലേക്ക് എത്തിക്കണമെങ്കിൽ പല മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. നമ്മുടെ ബഡ്ജറ്റിനനുസരിച്ചു നമുക്കുള്ള സ്ഥലപരിമിതിക്കുള്ളിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി പണിയുമ്പോൾ […]