Browsing tag

Kerala style nellika uppilittathu recipe

ഈ 3 സൂത്രം ചെയ്താൽ നെല്ലിക്ക പാട കെട്ടാതെ കാലങ്ങളോളം കേടാവാതെ സൂക്ഷിക്കാം; ഈ ഒരു ചേരുവ കൂടി ചേർത്ത് നെല്ലിക്ക ഉപ്പിലിടൂ.!! Kerala style nellika uppilittathu recipe

Kerala style nellika uppilittathu recipe : കടകളിൽ കിട്ടുന്ന നെല്ലിക്ക ഉപ്പിലിട്ടത് കഴിച്ചിട്ടില്ലേ. ഇത് വീടുകളിൽ ഉണ്ടാക്കി നോക്കിയാലോ? നെല്ലിക്ക ഉപ്പിലിടുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കുപ്പിയുടെ മുകളിൽ വെള്ള പൊടി വരുന്നത്. ഇത് ഒഴിവാക്കാൻ ഉള്ള ഒരു എളുപ്പ മാർഗ്ഗം ഉണ്ട്. ഈ ഒരു നെല്ലിക്ക ഉപ്പിലിട്ടത് കൊണ്ട് ചമ്മന്തി അരക്കാം. അത് പോലെ വെറുതെ എടുത്ത് കഴിക്കാം. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഒരു […]