നല്ല തനി നാടൻ കടലക്കറി അതും ഹോട്ടലുകളിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ; ഇത്രയും രുചിയിൽ കടലക്കറി നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല | Kerala Style Kadala Curry
Kerala Style Kadala Curry : നാടൻ ചായക്കടകളിൽ കിട്ടുന്ന നാളികേരം അരച്ചു ചേർക്കാത്ത, തക്കാളി വഴറ്റാത്ത നല്ല നാടൻ കടലക്കറി. ഈ കടലക്കറി കൂട്ടുതൽ രുചിയുള്ളതാക്കാനുള്ള ഒരു സൂത്രവിദ്യ കൂടിയുണ്ട് ഈ രുചിക്കൂട്ടിൽ. നമ്മുടെ അടുക്കളകളിലെ ഒരു സ്ഥിരം വിഭവമാണല്ലോ കടലക്കറി. അത് പുട്ടിന്റെ കൂടെയാണെങ്കിലും അപ്പത്തിന്റെ കൂടെയാണെങ്കിലും എന്തിന് പൊറോട്ടയുടെ കൂടെയാണെങ്കിലും നല്ല അടിപൊളി കോമ്പിനേഷൻ ആണല്ലേ. പക്ഷെ നമ്മുടെ സ്ഥിരം വിഭവങ്ങളായ ഇത്തരം കറികളിൽ വ്യത്യസ്ഥതകൾ പരീക്ഷിക്കാനാണ് നമ്മുടെ അമ്മമാർക്കിഷ്ടം. അത് പോലെ […]