പഴമയുടെ രുചിയിൽ നാടൻ നെയ്യപ്പം… നാടൻ നെയ്യപ്പം വീട്ടിൽ തയാറാക്കാം! Kerala neyyappam recipe
Kerala neyyappam recipe : നെയ്യപ്പം നമുക്ക് വീട്ടിൽ ഉണ്ടാക്കാം. നമ്മുടെ പഴയകാല വിഭവങ്ങളിൽ പ്രധാനിയാണ് നെയ്യപ്പം. ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന നെയ്യപ്പം ഒട്ടുമിക്ക ആളുകൾക്കും വളരെ ഇഷ്ടമാണ്. ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് പെർഫെക്റ്റ് നെയ്യപ്പം എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ചാണ്. നെയ്യപ്പം പെർഫെക്റ്റ് എന്ന് പറയുമ്പോൾ അതിന് നല്ല ഷെയ്പ്പ് ഉണ്ടായിരിക്കണം, കൂടാതെ പുറംഭാഗം ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്‌റ്റും ആയിരിക്കണം. ഇങ്ങനെ ഒക്കെ ആണെങ്കിൽ ആണ് നെയ്യപ്പം പെർഫെക്റ്റ് ആണ് എന്ന് […]