Browsing tag

Kerala mallets home 4bhk

ആരെയും മോഹിപ്പിക്കുന്ന നാലുകെട്ട് വീട്; ഒരു കളർഫുൾ നാലുകെട്ട് കണ്ടു നോക്കിയാലോ.!! Kerala mallets home 4bhk

Kerala mallets home 4bhk : 2000 sq ഫീറ്റിൽ നിർമ്മിച്ച ഒരു നാലുകെട്ട് വീടാണിത്. Leaf architecture studio ആണ് ഈ വീട് നിർമ്മിച്ചത്. വീടിന്റെ പുറത്ത് കോമ്പൗണ്ട് വോൾ മുഴുവൻ സിമന്റിൽ ചെയ്തിട്ടുണ്ട്. ഈ വീടിന് രണ്ട് എൻട്രി ഉണ്ട്. തടിയും ഇരുമ്പും കൊണ്ടാണ് ഗെയിറ്റ് നിർമ്മിച്ചത്. ലാൻഡ്സ്‌കേപ്പ് അതിമനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. ഒപ്പം മേൽക്കൂര വളരെ ഹൃദയമാണ്. ഓടുകൾ ഒട്ടിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള ഒരു നാലുകെട്ട് വീടാണിത്. വീടിന്റെ മുൻവശത്ത് ഒരു തുളസി തറ […]