ഈ ചെടിയുടെ പേര് അറിയാമോ.? അകാലനര, മുടികൊഴിച്ചിൽ എല്ലാം പെട്ടെന്ന് മാറ്റും ഒറ്റമൂലി; തീർച്ചയായും അറിഞ്ഞിരിക്കണം ഇവയുടെ ഗുണങ്ങൾ.!!
Kayyonni plant benefits : നമ്മുടെ നാട്ടിൽ വളരെയധികം കാണപ്പെടുന്ന ഒരു ചെടിയാണ് കഞ്ഞുണ്ണി അഥവാ കയ്യോന്നി. നീലി ബ്രിംഗരാജ, കയ്യൊന്യം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈയൊരു ഔഷധ സസ്യത്തിന്റെ ശാസ്ത്രീയ നാമം എക്ലിപ്റ്റ പ്രോസ്ട്രാക്ട റോക്സ്ബ എന്നാണ്. കഞ്ഞുണ്ണിയുടെ പ്രധാന ഔഷധ ഗുണങ്ങളെപ്പറ്റി മനസ്സിലാക്കാം. വളരെയധികം വൃത്തിയോടെയും ശുദ്ധിയോടെയും ഉപയോഗിക്കേണ്ട ഒരു ഔഷധമാണ് കഞ്ഞുണ്ണി. ഇലകൾ ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി ഓലയിൽ വെച്ച് ഉണക്കി മാത്രമേ ഇവ ഉപയോഗിക്കാനായി പാടുകയുള്ളൂ. അതല്ലെങ്കിൽ ഇവ ശരീരത്തിന് ഗുണത്തേക്കാൾ […]