ശരീര ബലം കൂട്ടാനും ആരോഗ്യം സംരക്ഷിക്കാനും ഔഷധ കഞ്ഞി; കുട്ടികൾക്കും ഷുഗർ ഉള്ളവർക്കും ആർക്കും കഴിക്കാം ഈ മില്ലെറ്റ് ഉലുവ കഞ്ഞി.!! Karkkidaka Kanji Recipe
Karkkidaka Kanji Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ കർക്കിടക മാസമായാൽ കർക്കിടക കഞ്ഞി തയ്യാറാക്കി കഴിക്കുന്ന രീതി നിലനിൽക്കുന്നുണ്ട്. ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ കർക്കിടക കഞ്ഞി പലസ്ഥലങ്ങളിലും പല രീതിയിലാണ് തയ്യാറാക്കുന്നത്. വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി ആരോഗ്യ സംരക്ഷണത്തിനായി ഒരു കർക്കിടക കഞ്ഞി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കർക്കിടകക്കഞ്ഞി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ ഏതെങ്കിലും ഒരു മില്ലറ്റ് അതായത് നവരയരി, […]