Browsing tag

Kariveppila Krishi Tip

ഇത് ഒരൊറ്റ സ്പ്രേ മതി; കറിവേപ്പില ചെടിക്ക് ഉണ്ടാകുന്ന രോഗങ്ങളെല്ലാം ഇല്ലാതാക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.!! Kariveppila Krishi Tip

Kariveppila Krishi Tip : കറിവേപ്പില ചെടിക്ക് ഉണ്ടാകുന്ന രോഗങ്ങളെല്ലാം ഇല്ലാതാക്കാനായി ഈയൊരു മരുന്ന് കൂട്ട് പരീക്ഷിച്ചു നോക്കൂ! നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു കറിവേപ്പില തയ്യെങ്കിലും വച്ചു പിടിപ്പിക്കുന്ന രീതി ഉള്ളതാണ്. എന്നാൽ ഇത്തരത്തിൽ വളർന്നുവരുന്ന ചെടിയിൽ ഇലപ്പുള്ളി രോഗങ്ങൾ പോലുള്ള പല പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. ചെറിയ ചെടികളിൽ നേരിട്ട് മരുന്നുകൾ അടിക്കാൻ സാധിക്കുമെങ്കിലും ഉയരങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ മരുന്നു തളിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതിനായി ചെയ്യേണ്ട കാര്യങ്ങളും, ചെടികൾക്ക് […]