മണം മാത്രമല്ല പണവും ഉണ്ടാക്കി തരും മുല്ല.!! പൂന്തോട്ടത്തിൽ കുറ്റി മുല്ല എപ്പോഴും പൂക്കാൻ; കുറ്റിമുല്ല ചെടിയിൽ തിങ്ങി നിറഞ് പൂക്കാനായി ഇങ്ങനെ ചെയ്താൽ മതി!! Jasmine flower plant growth
Jasmine flower plant growth : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ മിക്കവാറും കാണാറുള്ള ഒരു ചെടിയായിരിക്കും കുറ്റി മുല്ല. കാഴ്ചയിൽ ഭംഗിയും, പൂക്കൾക്ക് നല്ല ഗന്ധവും മാത്രമല്ല നല്ല രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ പൂക്കൾ വിറ്റ് വരുമാനം ഉണ്ടാക്കാനും കുറ്റി മുല്ല കൃഷി ഒരു നല്ല മാർഗമാണ്. എന്നാൽ മിക്ക ആളുകളും നേരിടുന്ന പ്രശ്നം കുറ്റി മുല്ലയിൽ ആവശ്യത്തിന് പൂക്കൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. കുറ്റിമുല്ല ചെടിയുടെ പരിചരണം നല്ല രീതിയിൽ […]