Browsing tag

Jamanthi flowering easy tricks

ചിരട്ടകൾ ഇനി കത്തിക്കല്ലേ; പൂന്തോട്ടത്തിൽ ജമന്തിച്ചെടി വളർത്തിയെടുക്കാനായി ചിരട്ടയിൽ ഇങ്ങനെ ചെയ്തു നോക്കൂ | Jamanthi flowering easy tricks

Jamanthi flowering easy tricks : നമ്മുടെയെല്ലാം വീടുകളിൽ മുറ്റത്തിനോട് ചേർന്ന് ഒരു ചെറിയ പൂന്തോട്ടമെങ്കിലും സെറ്റ് ചെയ്യണം എന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ പൂന്തോട്ടം സെറ്റ് ചെയ്യുമ്പോൾ ജമന്തിച്ചെടി നട്ട് പിടിപ്പിച്ചാലും അത് പെട്ടെന്ന് ഉണങ്ങി പോകുന്നു എന്ന് പരാതി പറയുന്ന പലരും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു ചെടി നടൽ രീതി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ജമന്തിച്ചെടി നടാനായി വീട്ടിൽ ബാക്കിവന്ന ചിരട്ട ഉപയോഗപ്പെടുത്താവുന്നതാണ്. ചിരട്ടയിൽ […]