Browsing tag

Jackfruit krishi tips

ചക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. പ്ലാവ് വീട്ടിൽ നട്ട് പിടിപ്പിക്കാൻ ആഗ്രഹമുണ്ടോ? ഇപ്രാവശ്യം പ്ലാവിൽ ചക്ക നിറയാൻ ഇപ്പോൾ ഈ കാര്യങ്ങൾ ചെയ്യൂ | Jackfruit krishi tips

Jackfruit krishi tips : ചക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. ചക്ക വീട്ടിൽ നട്ട് പിടിപ്പിക്കാൻ ആഗ്രഹമുണ്ടോ. എങ്കിൽ നിങ്ങൾക്കായിതാ ചക്ക നടുന്നത് മുതൽ കായിക്കുന്നത് വരെ ചെയ്യേണ്ട എ ടു സഡ് കാര്യങ്ങൾ. കേരളത്തിൽ ധാരാളം കാണപ്പെടുന്ന ഒരു വൃക്ഷമാണ് പ്ലാവ്. ഇതിൽ കായ്ക്കുന്ന ചക്ക മലയാളികൾക്ക് വളരെ പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ്. ഇത് വീട്ടിൽ നാട്ടിൽ പിടിപ്പിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. എങ്കിലേ പ്ലാവ് ധാരാളം കായ് തരികയുള്ളു. ഏതൊരു ചെടിക്കും […]