പ്ലാവ് ഇനി വേരിലും കായ്ക്കും.!! പ്ലാവിന് ഇങ്ങനെ പാവാടായിട്ടാൽ ചക്കയെല്ലാം കൈ എത്തി പറിക്കാം; ഇനി വര്‍ഷം മുഴുവന്‍ ചക്ക കായ്ക്കും.!! Jackfruit growing tip
Jackfruit growing tip : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവെങ്കിലും ഉണ്ടായിരിക്കും. എന്നാൽ മിക്കപ്പോഴും ഉണ്ടാവാറുള്ള ഒരു പ്രധാന പ്രശ്നം ചക്ക കായ്ക്കുന്നത് പ്ലാവിന്റെ ഒരുപാട് മുകളിൽ ആയിട്ടാണ് എന്നതാവും. അതിന് പരിഹാരമായി ചക്ക പ്ലാവിന്റെ താഴെ തന്നെ കായ്ക്കാനായി ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം. ആദ്യം ഒരു നീളമുള്ള ലെഗ്ഗിങ്സോ, ചുരിദാറിന്റെ പാന്റോ എടുത്ത് അതിന്റെ നടുക്ക് വച്ച് മുറിച്ച് 2 ഭാഗങ്ങൾ ആക്കി മാറ്റുക. ശേഷം കുറച്ച് പച്ച ചാണകം എടുത്ത് […]