പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു കിടിലൻ സൂത്രം.!! ഒരു കഷ്ണം പഴയ തുണി മാത്രം മതി; ചക്ക ഇനി കൈ എത്തും ദൂരത്തു നിന്നും പറിക്കാം.!!
Jackfruit cultivation using cloth : പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു പഴയ തുണി കഷ്ണം മതി!!! നമ്മുടെ മിക്ക വീടുകളിലും പ്ലാവ് ഉണ്ടാകുമല്ലേ? അതിലൊക്കെ നിറയെ ചക്ക കായ്ച്ച് നിൽക്കുന്നുമുണ്ടാകും. പക്ഷെ പലപ്പോഴും ചക്ക എടുക്കാൻ നമ്മളെല്ലാവരും പ്രയാസപ്പെടാറുണ്ട്. ചക്ക പ്ലാവിന്റെ ഉയരമുള്ള ശാഖകളിലോ മറ്റോ ആണ് കൂടുതലായും കാണപ്പെടാറുള്ളത്. എന്നാൽ ഇനി ചക്ക പറിച്ചെടുക്കുന്ന കാര്യമാലോചിച്ച് ആരും വേവലാതിപ്പെടേണ്ട. ഇനി നമ്മുടെ കയ്യെത്തും ദൂരത്ത് അല്ലെങ്കിൽ നമ്മൾ എവിടെ വിചാരിക്കുന്നുവോ അവിടെചക്ക […]