മുറ്റത്തെ ഇന്റർലോക്ക് കറുത്ത്പോയോ? ഉരച്ചുകഴുകി കൈവേദനിക്കണ്ട.!! ഈ സൂത്രം ചെയ്താൽ വെട്ടി തിളങ്ങും; ഇതൊരു തുള്ളി മാത്രം മതി.!! Interlock Tiles Cleaning tip
Interlock Tiles Cleaning tip : “മുറ്റത്തെ ഇന്റർലോക്ക് കറുത്ത്പോയോ? ഉരച്ചുകഴുകി കൈവേദനിക്കണ്ട.!! ഈ സൂത്രം ചെയ്താൽ വെട്ടി തിളങ്ങും; ഇതൊരു തുള്ളി മാത്രം മതി” മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റം ഇന്റർലോക്ക് കട്ടകൾ പോലുള്ളവ പാകിയാണ് സെറ്റ് ചെയ്തെടുക്കുന്നത്. കാഴ്ചയിൽ ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും മഴക്കാലമായാൽ അവയിൽ പായലും പൂപ്പലും പിടിച്ച് വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് വഴുക്കൽ പിടിച്ച ഭാഗങ്ങളിലൂടെ നടന്നുപോകുമ്പോൾ വീഴാനുള്ള സാധ്യത കൂടുതലാണ്. […]