പുറവും അകവും ഒരു പോലെ ഭംഗിയുള്ള ഒരു സ്വപ്ന വീട്; ഇതുപോലത്തെ വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ആണോ എങ്കിൽ കണ്ടു നോക്കൂ.!! Inspiring and Trening Home
Inspiring and Trening Home : വീടിന്റെ പുറത്തുള്ള ഭംഗിയും അകത്തുള്ള ഭംഗിയും ഒരുപോലെ മനോഹരമാക്കുന്ന രീതിയിൽ പണിത ഒരു വീടാണിത്. വീടിന്റെ പുറത്ത് സ്ലൈഡിങ് ഡോർ കൊടുത്തിട്ടുണ്ട്. പിന്നെ മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. അതുപോലെ ലാൻഡ്‌സ്‌കേപ്പിൽ നാച്ചുറൽ പ്ലാന്റ്സ് സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ടിൽ വിശാലമായ ഒരു സ്പേസ് കൊടുത്തിട്ടുണ്ട്. മുകളിലെ ബാൽക്കണി ചെയ്ത രീതി വീടിന്റെ പുറം ഭംഗിയെ നല്ല രീതിയിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. Inspiring and Trening Home സിറ്റ് ഔട്ട് സ്പേസിൽ […]