ഈ ചെടിയുടെ പേര് അറിയാമോ? നരച്ച മുടി കറുപ്പിക്കാനായി ഈ ഒരു ഇല മാത്രം മതി.. ഞെട്ടിക്കുന്ന ഗുണങ്ങൾ.!! Indigo Plant as Hair dye
Indigo Plant as Hair dye : നിത്യ ജീവിതത്തിൽ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. ഈ കാലത്ത് ചെറുപ്പക്കാരും മുതിർന്നവരും ഈ പ്രശ്നം ഒരുപോലെ കാണപ്പെടുന്നു. പലതരത്തിലുള്ള കാരണം കൊണ്ടാണ് മുടികൊഴിച്ചിലും താരനും ഉണ്ടാകുന്നത്. ചെറുപ്പക്കാരെ കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് നര. പ്രായം ആകുന്നതിനു മുമ്പേ തലയിലെ മുടിയെല്ലാം നരയ്ക്കുന്നത് ആയി കാണുന്നു. ഇന്ന് നമുക്ക് ഇവ എങ്ങനെ എല്ലാം ഒരു പരിധിവരെ പരിഹരിക്കാമെന്ന് നോക്കാം. നമ്മുടെ വീടുകളിൽ സാധാരണയായി […]