ഇളനീർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! എന്റെ പൊന്നോ എന്താ രുചി; വെറും 4 ചേരുവയിൽ വായിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ്.!! Ilaneer Pudding Recipe
Ilaneer Pudding Recipe : ഉച്ചയൂണിനോടൊപ്പം അല്ലെങ്കിൽ വിശേഷാവസരങ്ങളിൾ ഭക്ഷണത്തോടൊപ്പം മധുരമുള്ള എന്തെങ്കിലും ഒന്ന് സെർവ് ചെയ്യുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. പായസം പോലുള്ള വസ്തുക്കൾ ഉണ്ടാക്കിയെടുക്കുക കുറച്ചു പ്രയാസകരമായ കാര്യമാണ്.. അതുകൊണ്ട് തന്നെ എളുപ്പത്തിലുള്ള വസ്തുക്കൾ ഉണ്ടാക്കുവാൻ ആയിരിക്കും മിക്ക വീട്ടമ്മമാരും ശ്രദ്ധിക്കുക. കുറഞ്ഞ ചേരുവ കൊണ്ട് കുറഞ്ഞ സമയം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഏതു തരാം റെസിപ്പിയും പലരും വീടുകളിൽ ട്രൈ ചെയ്യറുണ്ട്. അത്തരത്തിൽ അധികം പണിപ്പെടാതെ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി […]