ഫ്രിഡ്ജിൽ വെക്കണ്ട.!! ഇറച്ചി കേടുകൂടാതെ സൂക്ഷിക്കാൻ എളുപ്പ വഴി നോക്കിയാലോ.; ഒരൂ വർഷം വരെ ഇറച്ചി അത്പോലെ ഫ്രഷായി ഇരിയ്ക്കാനൊരു കിടുക്കൻ ഐഡിയ.!! How to store meat long time
How to store meat long time : മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഉള്ള പ്രധാന പ്രശ്നം ആണ്. നാട്ടിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നുള്ളത് .ഇതിൽ പ്രധാനപ്പെട്ടതാണ് ഇറച്ചി .ഇറച്ചി കേടുകൂടാതെ ഒരു വർഷം വരെ നിൽക്കുന്ന ഒരു ടിപ്പ് നോക്കാം….. ഇതിനായി കുറച്ച് ബീഫ് എടുക്കുക.ഇത് ഇറച്ചി വേണമെങ്കിലും എടുക്കാം. ബീഫ് നന്നായി കഴുകി അതിലെ ചോ ര എല്ലാം പോകുക . ഇതിനായി വിനാഗിരി ഉപയോഗിക്കുക.വിനാഗിരി ഇട്ടതിനു […]