ഒരു ടൂത്ത് ബ്രഷ് മാത്രം മതി.!! കരണ്ട് ബില്ല് 400 രൂപയിൽ കൂടില്ല; കെഎസ്ഇ ബിക്കാർ പറഞ്ഞ് തന്ന രഹസ്യം.!! How to reduce electricity bills
How to reduce electricity bills How to reduce electricity bills : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കറണ്ട് ബില് കൂടുന്നത്. കുറച്ചു വർഷം മുമ്പ് വാങ്ങിയ ഫ്രിഡ്ജ് ഒക്കെയാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ എത്രയൊക്കെ കൺട്രോൾ ചെയ്ത് ഉപയോഗിച്ചാലും നിങ്ങളുടെ വീട്ടിൽ കറന്റ് ബില്ല് കൂടാനുള്ള സാധ്യതയുണ്ട് ഫ്രിഡ്ജ് മാത്രമല്ല നമ്മൾ ഒരുപാട് ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഐറ്റം ഉപയോഗിക്കുന്ന ആളുകളാണ് അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ നമുക്ക് […]