Browsing tag

How to make compost

കരിയില ചുമ്മാ കളയരുതേ.!! അതും കമ്പോസ്റ്റ് ആക്കിയാലോ കരിയില കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; കൃഷിക്ക് ആവശ്യമായ മുഴുവൻ വളവും വീട്ടിൽ ഉണ്ടാക്കാം.!!

How to make compost : കരിയില ഇനി ചുമ്മാ കളയരുതേ! കത്തിക്കുകയും അരുത്! കരിയില മാത്രം മതി അടിപൊളി കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാം; ഇത് ഇത്രം കാലം അറിയാതെ പോയാലോ! വീടിനോട് ചേർന്ന് ഒരു ചെറിയ പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ മിക്ക ആളുകളും. എന്നാൽ അവക്ക് നല്ല രീതിയിൽ വളർച്ച ഉണ്ടാകണമെങ്കിൽ ആവശ്യത്തിന് വളപ്രയോഗം നടത്തേണ്ടതുണ്ട്. പലരും അതിനായി കടയിൽ നിന്നും ഉയർന്ന വില കൊടുത്ത് വളം വാങ്ങുന്ന […]