എന്തൊക്കെ നോക്കിയിട്ടും ചിതൽ ശല്യം മാറുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; ചിതലിനെ കൂടോടെ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ കിടിലൻ ഉപായം.!! How to avoid termite problem
How to avoid termite problem : മിക്ക ആളുകളുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ചിതൽ.പ്രത്യേകിച്ച് കുറച്ച് പഴയ വീടൊക്കെ ആണെകിൽ ഉറപ്പായും ഉണ്ടാകും , നമ്മൾ കാണത്ത വീടിൻ്റെ പല ഭാഗത്തും ചിതൽ ഉണ്ടാകും, ഇതിനെ എത്ര നശിപ്പിച്ചാലും പിന്നെയും വരും, ചിതലിനെ പൂർണമായും ഒഴിവാക്കാൻ ആവശ്യമായ ഒരു സൊല്യൂഷൻ ഉണ്ടാക്കി നോക്കാം. ഇത് ഉണ്ടാകാൻ ആയി ആദ്യം ബേക്കിംഗ് സോഡ എടുക്കുക, ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം.ഒരു ലിറ്റർ ബേക്കിംഗ് സോഡ ആണ് എടുക്കേണ്ടത് […]