സോപ്പ് കവർ കളയല്ലേ പേപ്പര്‍ സോപ്പുണ്ടാക്കാം.!! പത്തു പൈസ ചിലവില്ലാതെ; കുട്ടികൾക്ക് പോലും എളുപ്പം ചെയ്യാം കിടിലൻ സൂത്രം.!! Homemade Paper Soap
Homemade Paper Soap : ഇപ്പോൾ കടകളിൽ ധാരാളമായി കാണുന്നതാണ് പേപ്പർ സോപ്പുകൾ ഇത് കുട്ടിൾക്ക് വളരെ ഇഷ്ടമുള്ളതാണ് കടകളിൽ പോവുമ്പോൾ പേപ്പർ സോപ്പിനു വേണ്ടി കുട്ടികൾ വാശി കാണിക്കൽ ഉണ്ട്. ഈ സോപ്പുകൾ ചിലപ്പോൾ കുട്ടികൾക്ക് അലർജി ഉണ്ടാക്കാം. പേപ്പർ സോപ്പുകൾ ഇനി വീടുകളിൽ ഉണ്ടാക്കിയാലോ… ഇതിനായി സോപ്പ് പാക്കറ്റിൻ്റെ ഉള്ളിൽ ഉള്ള ഒരു പേപ്പർ എടുക്കുക. ഇല്ലെങ്കിൽ ടിഷ്യു പേപ്പർ എടുത്താൽ മതി. ഈ പേപ്പറുകൾ നിവർത്തി വെക്കുക. ഇത് കട്ട് ചെയ്ത് എടുക്കുക. […]