Browsing tag

Homemade liquid wash cleaner making

ഇനി പാത്രങ്ങളും ടോയ്‌ലെറ്റുമെല്ലാം മിന്നി തിളങ്ങും.!! ഇരുമ്പൻ പുളി മാത്രം മതി; ഒരു വർഷത്തേക്കുള്ള പാത്രം കഴുകാനുള്ള ലിക്വിഡ് വീട്ടിലുണ്ടാക്കാം | Homemade liquid wash cleaner making

Homemade liquid wash cleaner making Uses & Benefits: Homemade liquid wash cleaner making : നിങ്ങളുടെ വീട്ടിലെ പാത്രങ്ങളും ടോയ്‌ലെറ്റും എല്ലാം വൃത്തിയായി കഴുകാൻ ഇരുമ്പൻ പുളി കൊണ്ട് ഒരു പവർഫുൾ ലിക്വിഡ് ക്ലീനർ ഇനി നിങ്ങൾക്ക് തന്നെ എളുപ്പത്തിൽ വീട്ടിൽ നിന്ന് ഉണ്ടാക്കാവുന്നതാണ്. വളരെ ഗുണപ്രദമായതും നാച്ചുറൽ ആയതുമാണ് ഈ ഒരു ലിക്വിഡ് വാഷ് ക്ലീനർ. ഇനി അതെങ്ങനെ തയ്യാറാക്കാമെന്ന് നമ്മുക്കൊന്ന്‌ നോക്കാം. ആദ്യം തന്നെ കുക്കറിൽ ഇരുമ്പൻ പുളി വേവിക്കുക. […]