എത്ര പഴകിയ കഫം അലിയിച്ച് കളയാൻ ഇതൊന്ന് മതി; കഫക്കെട്ട് പൂർണ്ണമായി ശ്വാസകോശം വൃത്തിയാക്കും ഒറ്റമൂലി.!! Homemade Lemon cough remedy
Homemade Lemon cough remedy Homemade Lemon cough remedy : എല്ലാവർക്കും ഇപ്പോഴത്തെ കാലാവസ്ഥ മാറ്റങ്ങൾ മൂലം ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ വരുന്നുണ്ട്. അതിൽ ഏറ്റവും അപകടകാരിയാണ് വില്ലൻ ചുമമൂലം ഉണ്ടാകുന്ന കഫക്കെട്ട്. എങ്കിൽ ഇതാ കഫക്കെട്ട് മാറ്റാൻ നിങ്ങളെ സഹായിക്കുന്ന ഒരു ഒറ്റമൂലി വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കി നോക്കാം. ആദ്യം ഒരു മീഡിയം സൈസ് ഇഞ്ചി,പത്ത് മുതൽ പന്ത്രണ്ട് അല്ലിവരെ വെളുത്തുള്ളിയും, ചെറു നാരങ്ങയുമെല്ലാം കഴുകി വൃത്തിയാക്കുക. എന്നിട്ട് ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി […]