ഈ ഒരൊറ്റ സാധനം മാത്രം മതി മുടിക്ക് കട്ട കറുപ്പ് കിട്ടുന്ന ഹെയർ ഡൈ വീട്ടിലുണ്ടാക്കാൻ; താരൻ പോയി മുടി തഴച്ചു വളരാനും ഇതൊന്നു മാത്രം മതി.!! Homemade karimjeerakam hair dye
Homemade karimjeerakam hair dye : ഹെന്നയോ നീലാമരിയുടെ പൊടിയോ ഒന്നുമില്ലാതെ ഒരേയഒരു സാധനം ഉപയോഗിച്ച് ഇൻസ്റ്റന്റ് ആയിട്ട് നമുക്ക് മുടി കറുപ്പിക്കുന്നത് എങ്ങനെയാണെന്ന് പരിചയപ്പെടാം. അതിനായികരിഞ്ജീരകം ആണ് ഉപയോഗിക്കുന്നത്. കരിംജീരകം ഔഷധമായിട്ട് ഉപയോഗിക്കുന്നതാണ്. ഒരൊറ്റ പ്രാവശ്യം ഉപയോഗിച്ചാൽ തന്നെ നമ്മുടെ വെളുത്ത മുടികളൊക്കെ നല്ലതുപോലെ കറുത്തു കിട്ടും മാത്രമല്ല ഈ ഒരു ഡൈ കുറെ നാൾ നമ്മുടെ മുടിയിൽ നിൽക്കുകയും ചെയ്യും. ഈ ഒരു ഡൈ എങ്ങനെയാണ് നമുക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായിആദ്യം തന്നെ […]