ഒരൊറ്റ കാരറ്റും മഞ്ഞളും മാത്രം മതി.!! ഇനി ബ്യൂട്ടിസോപ്പ് കടയിൽ നിന്നും വാങ്ങണ്ട; വീട്ടിൽ തന്നെ തയ്യാറാക്കാം എളുപ്പത്തിൽ.!! Homely Carrot beauty soap
Homemade Carrot beauty soap Homemade Carrot beauty soap : എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു ബ്യൂട്ടി സോപ്പാണിത്. അതുപോലെ വീട്ടിൽ നിന്ന് എളുപ്പത്തിൽ ഈ ഒരു സോപ്പ് ഉണ്ടാക്കാവുന്നതാണ്. ഇനി എങ്ങനെയാണ് ഈ ഒരു ബ്യൂട്ടി സോപ്പ് ഉണ്ടാക്കുന്നതെന്ന് നമ്മുക്ക് നോക്കാം. ആദ്യം തന്നെ ഒരു ക്യാരറ്റ് എടുത്ത് ചെറിയ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. എന്നിട്ട് ഒന്ന് അരച്ചെടുക്കുക. പിന്നീട് നന്നായി അരച്ചതിന് ശേഷം ഒന്ന് അരിച്ചെടുക്കാവുന്നതാണ്. അതിലേക്ക് കസ്തൂരി മഞ്ഞൾ പൊടിച്ചത് […]