കുറഞ്ഞ ബഡ്ജറ്റിൽ സൗകര്യങ്ങളിൽ കോംപ്രമൈസ് ചെയ്യാത്ത വീട്!! | home with amazing interior works
home with amazing interior works: കുറഞ്ഞ ബഡ്ജറ്റിൽ എല്ലാ സൗകര്യങ്ങളുമുള്ളതാണ് ഈ വീട്. വൈറ്റ് ആന്റ് ഗ്രേ തീമിൽ കണ്ടംപററി പാറ്റേണിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. സ്ലോപ്പ്, ഫ്ലാറ്റ് റൂഫുകളുടെ സമന്വയമാണ് ഈ വീട്. സിറ്റൗട്ട്, ലിവിംഗ് ഡൈനിംഗ് ഏരിയകളും, മൂന്ന് ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂമുകളും, കിച്ചണുമാണ് 1450 സ്ക്വയർ ഫീറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സിംപിളായ ഓപ്പൺ സ്റ്റൈലിലാണ് സിറ്റൗട്ടിന്റെ ഡിസൈൻ. സ്റ്റോൺ ക്ലാഡിംഗോടു കൂടിയ നാല് പില്ലറുകളാണ് സിറ്റൗട്ടിന്റെ ആകർഷണം. കിഴക്കോട്ട് ദർശനമായ വീടിൻ്റെ മുറ്റത്തു […]