അയൺ ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി പഴഞ്ചൻ ചുളുകിയ വസ്ത്രങ്ങൾ വരെ ഇനി വടിപോലെ നിൽക്കും തീർച്ച ഇതുവരെ നിങ്ങൾ കാണാത്ത 3 സൂത്രങ്ങൾ.!! Home made Fabric stiffner
Home made Fabric stiffner : നമ്മളിൽ പലരും തുണി കഴുകുമ്പോൾ കഞ്ഞി പശ മുക്കാറുണ്ടല്ലേ. എന്നാൽ ചില സമയത്ത് ഇത് ചെയ്യാൻ മറന്ന് പോവും. മഴ സമയത്ത് കഞ്ഞി പശ മുക്കിയാൽ ഉണക്കി കിട്ടാൻ പാടായിരിക്കും. അല്ലെങ്കിൽ ഒരു ബാഡ് സ്മെൽ ഉണ്ടാകാറുണ്ട്. അങ്ങനെ ഉള്ള സന്ദർഭത്തിൽ ഇൻസ്റ്റന്റ് ആയി തുണി പശ മുക്കി എടുക്കാം എന്ന് നോക്കാം… ഇതിനായി കോൺഫ്ളവർ എടുത്ത് അതിലേക്ക് കുറച്ച് ചൂട് വെള്ളം എടുക്കുക. ചൂട് വെള്ളം തന്നെ എടുക്കണം […]