3 സെന്റിൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീട്.. സാധാരണക്കാരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു മനോഹര ഭവനം.!! | Home in Below 3 CENTS
Home in Below 3 CENTS: വീടെന്നത് ഓരോരുത്തരുടെയും വലിയൊരു സ്വപ്നമാണ്. ഈ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കഠിനപ്രയത്നം ചെയ്യുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. വീട് നിർമാണത്തിൽ ഏതൊരാളെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ബഡ്ജറ്റ് തന്നെയാണ്. നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം തന്നെ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചിലവ് കുറഞ്ഞ എന്നാൽ മനോഹരമായ വീട് ആണ് ഏതൊരാളുടെയും ആഗ്രഹം. ഒരു വീട് നിർമിക്കുമ്പോൾ നമ്മുടെ താല്പര്യത്തിനനുസരിച്ചു നമുക്കനുയോജ്യമായ രീതിയിൽ നമ്മുടെ ബഡ്ജറ്റിനനുസൃതമായ ഒരു വീടിന്റെ പ്ലാൻ ആണ് […]