ആരോഗ്യകരമായ ശരീരത്തിന് ദിവസവും ഈ ഒരു സാലഡ് ശീലമാക്കൂ; ഒരാഴ്ച കൊണ്ട് കൊഴുപ്പുരുക്കി വണ്ണം കുറയ്ക്കാം.!! High protein salad
High protein salad : നല്ലൊരു ആരോഗ്യപൂർണ്ണമായ ജീവിതം എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാൽ ഇന്ന് ആരോഗ്യത്തിന് ഹാനികരമായ ജീവിത ശൈലി നമ്മുടെ ആരോഗ്യം കാത്ത് സൂക്ഷിക്കാൻ സമ്മതിക്കുന്നില്ല. അതുപോലെ അപകടകരമായ ഭക്ഷണ രീതിയും ഒക്കെ നമ്മുടെ ആരോഗ്യത്തിന് ദോഷകരമാകുന്നുണ്ട്. എന്നാൽ ഇവിടെ ഇതിനൊക്കെ ഒരു പരിഹാരമായി ഒരു ഹെൽത്തി സാലഡ് ഉണ്ടാക്കുകയാണ്. അത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. High protein salad Ingredients അതിനായി ആദ്യം തന്നെ വലിയ കക്കിരി മുറിച്ചെടുക്കുക. ഇതിന് പകരം നിങ്ങൾക്ക് ക്യാരറ്റ് […]