വയറിലെ കൊഴുപ്പുരുക്കി കളയാം; ആരോഗ്യകരമായ ശരീരത്തിന് ദിവസവും ഭക്ഷണത്തിൽ ഇത് ശീലമാക്കൂ | High protein salad recipe
High protein salad recipe : ഹെൽത്തി ഹൈ പ്രോട്ടീൻ സാലഡ് – വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പരീക്ഷിക്കാം ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നവർക്കും വണ്ണം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും തയ്യാറാക്കാവുന്ന രുചികരമായ ഒരു ഹൈ പ്രോട്ടീൻ സാലഡാണിത്. പ്രഭാതഭക്ഷണമായോ ഉച്ചഭക്ഷണമായോ ലഘുവായ രാത്രിഭക്ഷണമായോ ഇത് കഴിക്കാം. തയ്യാറാക്കാനും വളരെ എളുപ്പമാണ്. ആദ്യം ഒരു മീഡിയം വലുപ്പത്തിലുള്ള വെള്ളരിക്ക സ്ലൈസുകളായി മുറിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് സവാള, ക്യാപ്‌സിക്കം, തക്കാളി എന്നിവ ചേർക്കാം. ഇഷ്ടമുള്ള മറ്റ് പച്ചക്കറികളും ഉപയോഗിക്കാവുന്നതാണ്. അല്പം ബട്ടറിൽ […]