Browsing tag

Hibiscus Hair Dye making

ഇനി ഹെയർ ഡൈ വേണ്ടെ വേണ്ട.!! ഒരു പിടി മതി ചെമ്പരത്തി കൊണ്ട് ഇങ്ങനെ ചെയ്യൂ; ഒറ്റ തവണ കൊണ്ട് മുടി കറുക്കും അത്ഭുത കൂട്ട്.!! Hibiscus Hair Dye making

Hibiscus Hair Dye making : തലമുടി നരയ്ക്കുന്നത് ചെറുപ്പക്കാരുടെ ഇടയിൽ ഇപ്പോൾ കൂടുതൽ ആയിട്ട് കണ്ടു വരുന്ന ഒരു കാര്യമാണ്. സ്വാഭാവികമായി പ്രായം ചെന്ന് നരക്കുന്നത് ആണെങ്കിൽ കുഴപ്പമില്ല. വളരെ ചെറുപ്പത്തിൽ തന്നെ അതും സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ മുടി നരയ്ക്കുന്നു എന്ന് പറയുമ്പോൾ അത്‌ മനഃപ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. അതിനുള്ള ഒരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. വെളുത്ത മുടി കറുപ്പിക്കാൻ ഉള്ള ഒരു ഹെയർ ഓയിൽ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. […]