രാത്രി ചോറിനു പകരം ഇനി മുതൽ ഈ ഒരു സാലഡ് കഴിച്ചു നോക്കൂ; ഒരാഴ്ച കൊണ്ട് കൊഴുപ്പുരുക്കി വണ്ണം കുറയ്ക്കം; അടിവയറ്റിലെ കൊഴുപ്പ് കളയാൻ ഇതൊന്നു മതി.!! Healthy Weight loss Salad Recipe
Healthy Weight loss Salad Recipe Ingredients Healthy Weight loss Salad Recipe : ഇന്നത്തെ ജീവിതശൈലിയിൽ വരുന്ന വ്യത്യാസം കാരണമാണ് വളരെ ചെറുപ്പത്തിൽ തന്നെ കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പലരെയും ബാധിക്കുന്നത്. ഇതിന്റെ ഭാഗമായി ചോറ് പോലുള്ള സാധാരണ ഭക്ഷണങ്ങൾ പലരും പൂർണ്ണമായും ഒഴിവാക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ ശരീരത്തിൽ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒരു മികച്ച വഴിയാണ് സാലഡുകൾ എന്ന കാര്യം […]