പുട്ട് ഇനി ഇങ്ങനെ ഉണ്ടാക്കി കഴിക്കൂ.!! ഷുഗറും കൊളെസ്ട്രോളും ഒരാഴ്ച്ച കൊണ്ട് വരുതിയിലാക്കാം; അത്ഭുതപ്പെടുത്തുന്ന മാറ്റം.!! Healthy Puttu Recipe
Healthy Puttu Recipe Ingredients : Healthy Puttu Recipe : പ്രമേഹം ഇന്ന് വേഗത്തിൽ ആരോഗ്യത്തെ ബാധിക്കുന്ന ഒരു ഗുരുതരമായ ജീവിതശൈലി രോഗമായി മാറിക്കഴിഞ്ഞു. പ്രമേഹത്തിന്റെ അപകടസാധ്യതകൾ വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കൊളസ്ട്രോൾ. ഏകദേശം 75 ശതമാനം പ്രമേഹരോഗികളിലും മരണകാരണമാകുന്നത് രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ഹൃദ്രോഗം, പക്ഷാഘാതം, ഗാംഗ്രീൻ തുടങ്ങിയ സങ്കീർണതകളാണ്. സാധാരണ ആളുകളെ അപേക്ഷിച്ച് പ്രമേഹരോഗികൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മൂന്ന് മുതൽ അഞ്ച് ഇരട്ടി വരെ കൂടുതലാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. […]