ഷുഗറും അമിത വണ്ണവും കൊളെസ്ട്രോളും ഒക്കെ കുറയാൻ ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ്; ഒരാഴ്ച കൊണ്ട് കൊഴുപ്പുരുക്കി വണ്ണം കുറയും.!! Healthy Protein Rich Breakfast
Healthy Protein Rich Breakfast Healthy Protein Rich Breakfast : ഷുഗറും അമിത വണ്ണവും കൊളെസ്ട്രോളും ഒക്കെ കുറയാൻ റാഗിയും മുതിരയും കൂടി ചേർത്ത ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം തന്നെ അര കപ്പ് റാഗി, കാൽ കപ്പ് ചെറുപയറും ചേർക്കുക. എന്നിട്ട് മുതിര കാൽ കപ്പ് ചേർക്കുക. ഒരു ടീസ്പൂൺ ഉലുവയും ചേർക്കുക. മൂന്ന് നാല് തവണ എല്ലാം കൂടി ഒന്ന് കഴുകി എടുക്കുക. ഇതിലൊക്കെ ധാരാളം കാൽസ്യം, പ്രോടീൻ […]