വയറും വണ്ണവും കുറയാൻ രാവിലെ ഇതു കഴിച്ചാൽ മതി.!!എത്ര ചാടിയ വയറും ഒരാഴ്ച കൊണ്ട് കുറയ്ക്കാം; എത്ര പൊണ്ണത്തടിയനും തടി കുറയാൻ ഇതൊന്ന് മതി.!! Healthy Overnight Oats Recipe
Healthy Overnight Oats Recipe Ingredients Healthy Overnight Oats Recipe : നിങ്ങളുടെ വയറും വണ്ണവും കുറയ്ക്കാൻ രാവിലെയും രാത്രിയും ഈ ഒരു ഹെൽത്തി ഓട്സ് കഴിച്ചാൽ മതി. ഇതൊരു ഓവർ നൈറ്റ് ഓട്സ് റെസിപ്പിയാണ്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. അതിനായി ആദ്യം തന്നെ മൂന്ന് ഡെയ്റ്റ്സ് കുരുയൊക്കെ കളഞ്ഞ് ചെറു ചൂട് വെള്ളത്തിൽ കുതിരാൻ വെക്കുക. ശേഷം അര മുറി ആപ്പിൾ, 3,4 സ്‌ട്രോബെറി, കുറച്ച് കറുത്ത മുന്തിരി ചെറുതാക്കി കട്ട് ചെയ്ത് വെക്കുക. […]