സൗന്ദര്യ വർദ്ധനവിനും നിത്യ യൗവനത്തിനും മുക്കുറ്റി ലേഹ്യം.!! അലർജി പെട്ടെന്ന് മാറാൻ ഇതൊന്ന് മാത്രം മതി; സർവ്വരോഗ സംഹാരി.!! Healthy Mukkutti Lehyam recipe
Healthy Mukkutti Lehyam recipe : സൗന്ദര്യവർദ്ധക വസ്തുക്കളായി നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയുടെ നിരന്തരമായ ഉപയോഗം പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ സൗന്ദര്യ വർദ്ധക വസ്തുവായി ഉപയോഗപ്പെടുത്തിയിരുന്ന ഒന്നാണ് മുക്കുറ്റി ലേഹ്യം. അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. മുക്കൂറ്റിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മുക്കുറ്റി നാലു മുതൽ അഞ്ചെണ്ണം വരെ വേരോടു കൂടി കഴുകി വൃത്തിയാക്കി എടുത്തത്, ഒരു കപ്പ് അളവിൽ […]