Browsing tag

Healthy Juice Mix Recipe

ശരീരം തണുപ്പിക്കും ആരോഗ്യം നിലനിർത്തും ഹെൽത്തി ജ്യൂസ്; ഈയൊരു ചൂടത്ത്‌ ഇതുപോലെ പൊടിച്ചു വെക്കു ആരോഗ്യം നിലനിർത്താം.!! Healthy Juice Mix Recipe

Healthy Juice Mix Recipe Healthy Juice Mix Recipe : ഈ ഒരു വേനൽകാലത്ത് ഒരു ആശ്വാസം പകരാനായി ഇതാ ഒരു കിടിലൻ ഹെൽത്തി ജ്യൂസ്‌ റെസിപ്പി പരിചയപെടുത്താം. വീട്ടിൽ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഉണ്ടാക്കാൻ പറ്റിയ ഒരു റെസിപ്പിയാണ് ഇത് എന്നതിൽ സംശയം വേണ്ട. ഇതെങ്ങനെ തയ്യാറാകാമെന്ന് നോക്കാം. ആദ്യം തന്നെ ഒരു കിലോ നെല്ലിക്കയും അര കിലോ ബീറ്റ്റൂട്ട് എടുത്ത് വെക്കുക. നല്ലത് പോലെ കഴുകി വൃത്തിയാകുക. Benefits: എന്നിട്ട് സാധാരണ ബീറ്റ്റൂട്ട് […]