ആരോഗ്യവും രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും കഴിക്കൂ; കുറഞ്ഞ ചേരുവയിൽ ദേഹരക്ഷയും ആരോഗ്യവും.!! Healthy Ellum avilum Recipe
Healthy Ellum avilum Recipe : “ഇത്തിരി കഴിച്ചാൽ ഒത്തിരി ഗുണം അവിലും എള്ളും ഇതുപോലെ കഴിച്ചു നോക്കൂ രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ ഇതൊന്ന് മതി കുറഞ്ഞ ചേരുവയിൽ ദേഹരക്ഷയും ആരോഗ്യവും” പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് പ്രായഭേദമന്യേ ഇപ്പോൾ മിക്ക ആളുകൾക്കും രക്തക്കുറവ്, ഉയർന്ന ബ്ലഡ് പ്രഷർ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുക […]