കട്ടൻ ചായയിൽ സവാള ഇട്ടു നോക്കൂ; ഇതൊന്നു തൊട്ടാൽ മുടി ഭ്രാന്ത് പിടിച്ച പോലെ വളരും; കഷണ്ടി തലയിലും മുടി വളരും.!! Hair Growth Remedy Using Onion tea
Hair Growth Remedy Using Onion tea : ഇന്നത്തെ കാലത്ത് മുടികൊഴിച്ചിലും താരൻ പ്രശ്നങ്ങളും അനുഭവിക്കുന്നവരെയാണ് കൂടുതലായി കാണുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പലരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന പതിവ് പുലർത്താറുണ്ട്. തുടക്കത്തിൽ കുറച്ച് ഫലങ്ങൾ ലഭിക്കുന്നുവെങ്കിലും പിന്നീട് അവ മുടിക്ക് കേടും ദോഷഫലങ്ങളും ഉണ്ടാക്കാൻ ഇടയാകും. എന്നാൽ വീട്ടിൽ ലഭ്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് മുടിക്ക് യാതൊരു നാശവുമില്ലാതെ നല്ല ഫലം ലഭിക്കാവുന്ന ഒരു ലളിതമായ ഹെയർ […]